Mradhuvay nee thodukil ennathmam soukhyam nedum Christian devotional song with Malayalam lyrics
മൃദുവായ് നീ തൊടുകില്‍
എന്നാത്മം സൌഖ്യം നേടും
ഹൃദയം ഇനി എന്നും
നിന്‍ വാസഗേഹം ആകും
കണ്‍മുന്‍പില്‍ നീ ഇല്ലങ്കിലും
വിശ്വാസത്താലെ കാണുന്നിതാ....(മൃദുവായ്...)
ആത്മ നാശ ഭീതിയാല്‍
നിരാശയില്‍ ഞാന്‍ താഴുമ്പോള്‍
അഭയം നീയേകീ
മുറിവില്‍ തഴുകി
എന്‍ മോക്ഷം നീയല്ലോ....(മൃദുവായ്....)
സാദ്ധ്യമല്ലെന്നോര്‍ത്തതാം
മഹാത്ഭുതങ്ങള്‍ നീ ചെയ്തു
ജന്മം നിന്‍ പാതേ...
സ്തുതിയായ് ഞാനേകാം
നിന്‍ സാക്ഷിയാകും ഞാന്‍....(മൃദുവായ്....)
മൃദുവായ് നീ തൊടുകില്‍
ഹൃദയം ഇനി എന്നും
നിന്‍ വാസഗേഹം ആകും
കണ്‍മുന്‍പില്‍ നീ ഇല്ലങ്കിലും
വിശ്വാസത്താലെ കാണുന്നിതാ....(മൃദുവായ്...)
ആത്മ നാശ ഭീതിയാല്‍
നിരാശയില്‍ ഞാന്‍ താഴുമ്പോള്‍
അഭയം നീയേകീ
മുറിവില്‍ തഴുകി
എന്‍ മോക്ഷം നീയല്ലോ....(മൃദുവായ്....)
സാദ്ധ്യമല്ലെന്നോര്‍ത്തതാം
മഹാത്ഭുതങ്ങള്‍ നീ ചെയ്തു
ജന്മം നിന്‍ പാതേ...
സ്തുതിയായ് ഞാനേകാം
നിന്‍ സാക്ഷിയാകും ഞാന്‍....(മൃദുവായ്....)
No comments:
Post a Comment