Eeswarane thedi njan nadannu kadalukal kadannu njan thiranju christian devotional song with malayalam lyrics
ഈശ്വരനെ തേടി ഞാന്‍ നടന്നു...
കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു
അവിടെയുമില്ലിവിടെയുമില്ലീശ്വരന്‍
വിജനമായ ഭൂവിലുമില്ലീശ്വരന്‍.........(ഈശ്വരനെ....)
എവിടെയാണീശ്വരന്‍റെ കാല്‍പ്പാടുകള്‍
മണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ല...
എവിടെയാണീശ്വരന്‍റെ സുന്ദരാനനം
വിണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ല....(ഈശ്വരനെ....)
കണ്ടില്ല കണ്ടില്ലെന്നോതി ഓതി
കാനന ചോല കുണുങ്ങി ഓടി
കാണില്ല കാണില്ലന്നോതി ഓതി
കിളികള്‍ പറന്നു പറന്നു പോയി........(ഈശ്വരനെ....)
അവസാനമെന്നിലേക്കു ഞാന്‍ തിരിഞ്ഞു
ഹൃദയത്തിലേക്കു ഞാന്‍ കടന്നു
അവിടെയാണീശ്വരന്‍റെ വാസം
സ്നേഹമാണീശ്വരന്‍റെ രൂപം.........(3)
ഈശ്വരനെ തേടി ഞാന്‍ നടന്നു...
കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു
അവിടെയുമില്ലിവിടെയുമില്ലീശ്വരന്‍
വിജനമായ ഭൂവിലുമില്ലീശ്വരന്‍.........(ഈശ്വരനെ....)
എവിടെയാണീശ്വരന്‍റെ കാല്‍പ്പാടുകള്‍
മണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ല...
എവിടെയാണീശ്വരന്‍റെ സുന്ദരാനനം
വിണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ല....(ഈശ്വരനെ....)
കണ്ടില്ല കണ്ടില്ലെന്നോതി ഓതി
കാനന ചോല കുണുങ്ങി ഓടി
കാണില്ല കാണില്ലന്നോതി ഓതി
കിളികള്‍ പറന്നു പറന്നു പോയി........(ഈശ്വരനെ....)
അവസാനമെന്നിലേക്കു ഞാന്‍ തിരിഞ്ഞു
ഹൃദയത്തിലേക്കു ഞാന്‍ കടന്നു
അവിടെയാണീശ്വരന്‍റെ വാസം
സ്നേഹമാണീശ്വരന്‍റെ രൂപം.........(3)
No comments:
Post a Comment