Kashtangal Saramilla kannuneer Saramilla Christian devotional song with Malayalam lyrics
കഷ്ടങ്ങള്‍ സാരമില്ല
കണ്ണുനീര്‍ സാരമില്ല
നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍
ഞൊടിനേരത്തേക്കുള്ള.....(കഷ്ടങ്ങള്‍....)
പ്രീയന്‍റെ വരവിന്‍ ധ്വനി മുഴങ്ങും
പ്രാക്കളെ പോലെ നാം പറന്നുയരും
പ്രാണന്‍റെ പ്രീയനാം മണവാളനില്‍
പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍....(2)..കഷ്ടങ്ങള്‍...
യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ
യിസ്രായേലിന്‍ ദൈവം എഴുന്നള്ളുന്നേ
യേശുവിന്‍ ജനമേ ഒരുങ്ങുക നാം....(2)....കഷ്ടങ്ങള്....
കഷ്ടങ്ങള് സാരമില്ല
കണ്ണുനീര്‍ സാരമില്ല
നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍
ഞൊടിനേരത്തേക്കുള്ള.....(കഷ്ടങ്ങള്‍....)
പ്രീയന്‍റെ വരവിന്‍ ധ്വനി മുഴങ്ങും
പ്രാക്കളെ പോലെ നാം പറന്നുയരും
പ്രാണന്‍റെ പ്രീയനാം മണവാളനില്‍
പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍....(2)..കഷ്ടങ്ങള്‍...
യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ
യിസ്രായേലിന്‍ ദൈവം എഴുന്നള്ളുന്നേ
യേശുവിന്‍ ജനമേ ഒരുങ്ങുക നാം....(2)....കഷ്ടങ്ങള്....
No comments:
Post a Comment