Daivasneham Varnicheedan vakkukal pora Christian devotional song with Malayalam lyrics
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍
വാക്കുകള്‍ പോരാ.....
നന്ദിചൊല്ലി തീര്‍ക്കുവാനീ
ജീവിതം പോര....
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതി വരുമോ.....(ദൈവ.....)
സ്വന്തമായ് ഒന്നുമില്ല
സര്‍വ്വതും നിന്‍ ദാനം
സ്വസ്ഥമായ് ഉറങ്ങീടാന്‍
സമ്പത്തില്‍ മയങ്ങാതെ
മന്നില്‍ സൌഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാല്‍ ഫലമെവിടെ.....(ദൈവ....)
സ്വപ്നങ്ങള്‍ പൊലിഞ്ഞാലും
ദു:ഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും
ശത്രുക്കള്‍ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെന്‍ മുന്‍പേ പോയാല്‍ ഭയമെവിടെ....(ദൈവ....)
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍
വാക്കുകള്‍ പോരാ.....
നന്ദിചൊല്ലി തീര്‍ക്കുവാനീ
ജീവിതം പോര....
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതി വരുമോ.....(ദൈവ.....)
സ്വന്തമായ് ഒന്നുമില്ല
സര്‍വ്വതും നിന്‍ ദാനം
സ്വസ്ഥമായ് ഉറങ്ങീടാന്‍
സമ്പത്തില്‍ മയങ്ങാതെ
മന്നില്‍ സൌഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാല്‍ ഫലമെവിടെ.....(ദൈവ....)
സ്വപ്നങ്ങള്‍ പൊലിഞ്ഞാലും
ദു:ഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും
ശത്രുക്കള്‍ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെന്‍ മുന്‍പേ പോയാല്‍ ഭയമെവിടെ....(ദൈവ....)
No comments:
Post a Comment