Paithalam yeshuve ummavachummavach unarthiya aattidayar Christian devotional song with Malayalam lyrics
പൈതലാം യേശുവെ...
ഉമ്മവച്ചുമ്മവച്ചുണര്‍ത്തിയ...
ആട്ടിടയര്‍ ഉന്നതരെ..
നിങ്ങള്‍ തന്‍ ഹൃദ്ത്തില്‍ യേശുനാഥന്‍ പിറന്നു..
ലാ..ലാ..ലാ..ലാ..........
ആഹാ....ആഹാ...ആഹാ...
ഉം....ഉം....ഉം....ഉം.....
താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍
താരാട്ടു പാടി ഉറക്കീടുവാന്‍..........(2)
താരാഗണങ്ങളായ് ആഗതരാകുന്നു
വാനാരൂപികള്‍ ഗായകശ്രേഷ്ഠര്‍...(2).....പൈതലാം...
ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകര്‍ നിരനിരയായ്...(2)
നാഥാധിനാഥനായ് വാഴുമെന്നീശനായ്
ഉണര്‍വ്വോടേകുന്നെന്‍ ഉള്‍ത്തടം ഞാന്‍..(2)...പൈതലാം..
പൈതലാം യേശുവെ...
ആട്ടിടയര്‍ ഉന്നതരെ..
നിങ്ങള്‍ തന്‍ ഹൃദ്ത്തില്‍ യേശുനാഥന്‍ പിറന്നു..
ലാ..ലാ..ലാ..ലാ..........
ആഹാ....ആഹാ...ആഹാ...
ഉം....ഉം....ഉം....ഉം.....
താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍
താരാട്ടു പാടി ഉറക്കീടുവാന്‍..........(2)
താരാഗണങ്ങളായ് ആഗതരാകുന്നു
വാനാരൂപികള്‍ ഗായകശ്രേഷ്ഠര്‍...(2).....പൈതലാം...
ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകര്‍ നിരനിരയായ്...(2)
നാഥാധിനാഥനായ് വാഴുമെന്നീശനായ്
ഉണര്‍വ്വോടേകുന്നെന്‍ ഉള്‍ത്തടം ഞാന്‍..(2)...പൈതലാം..
No comments:
Post a Comment