Christian devotional song
Athmavin azhangalil arinju nin divya sneham Malayalam lyrics
ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
മനസ്സിൽ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു
മാറോടെന്നെ ചേർത്തണച്ചു
എന്തോരാനന്ദം
ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
ഒരുനാൾ നാഥനെ ഞാൻ തിരിച്ചറിഞ്ഞു
തീരാത്ത സ്നേഹമായി അരികിൽ വന്നു (2)
ഉള്ളിന്റെയുള്ളിൽ നീ കൃപയായി മഴയായി
നിറവാർന്നൊരനുഭവമായി
എന്തോരാനന്ദം എന്തോരാനന്ദം
ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
മനസ്സിൽ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു
മാറോടെന്നെ ചേർത്തണച്ചു
എന്തോരാനന്ദം
അന്നന്നു വന്നിടുന്നോരാവശ്യങ്ങളിൽ
സ്വർഗീയ സാനിധ്യം ഞാനനുഭവിച്ചു (2)
എല്ലാം നന്മയ്ക്കായി തീർക്കുന്ന നാഥനെ
പിരിയാത്തൊരാത്മീയ ബന്ധം
എന്തോരാനന്ദം എന്തോരാനന്ദം
ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
മനസ്സിൽ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു
മാറോടെന്നെ ചേർത്തണച്ചു
എന്തോരാനന്ദം
Athmavin azhangalil arinju nin divya sneham Malayalam lyrics
ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
മനസ്സിൽ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു
മാറോടെന്നെ ചേർത്തണച്ചു
എന്തോരാനന്ദം
ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
ഒരുനാൾ നാഥനെ ഞാൻ തിരിച്ചറിഞ്ഞു
തീരാത്ത സ്നേഹമായി അരികിൽ വന്നു (2)
ഉള്ളിന്റെയുള്ളിൽ നീ കൃപയായി മഴയായി
നിറവാർന്നൊരനുഭവമായി
എന്തോരാനന്ദം എന്തോരാനന്ദം
ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
മനസ്സിൽ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു
മാറോടെന്നെ ചേർത്തണച്ചു
എന്തോരാനന്ദം
അന്നന്നു വന്നിടുന്നോരാവശ്യങ്ങളിൽ
സ്വർഗീയ സാനിധ്യം ഞാനനുഭവിച്ചു (2)
എല്ലാം നന്മയ്ക്കായി തീർക്കുന്ന നാഥനെ
പിരിയാത്തൊരാത്മീയ ബന്ധം
എന്തോരാനന്ദം എന്തോരാനന്ദം
ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
മനസ്സിൽ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു
മാറോടെന്നെ ചേർത്തണച്ചു
എന്തോരാനന്ദം
Very very refreshing divine song. Great relief in hearing this melodius voice and seeing the acting.
ReplyDelete