Kanayile kalyana nalil kalbharaniyile vellam munthirineerayi... Christian devotional song with Malayalam lyrics
കാനായിലെ...കല്യാണനാളില്‍...
കല്ഭരണിയിലെ വെള്ളം മുന്തിരിനീരായ്...(2)
വിസ്മയത്തില്‍ മുഴുകി ലോകരന്നു...
വിസ്മൃതിയില്‍ തുടരും ലോകരിന്ന്
മഹിമ കാട്ടി...യേശുനാഥന്‍.....(കാനായിലെ....)
കാലികള്‍ മേവും പുല്‍തൊഴുത്തില്‍
മര്‍ത്ത്യനായ് ജന്മമേകിഈശന്‍....(2)
മെഴുതിരിനാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും...(2)
ആഹാ...ഞാനെത്രഭാഗ്യവാന്‍...
ആഹാ...ഞാനെത്രഭാഗ്യവാന്‍ യേശു എന്‍ ജീവനില്‍...
(കാനായിലെ....)
ഊമയെ സൌഖ്യമാക്കി ഇടയന്‍...
അന്ധന് കാഴ്ചയേകി നാഥന്‍.....(2)
പാരിതില്‍ സ്നേഹസൂനം വിതറി
കാല്‍വരിയില്‍ നാഥന്‍ പാദമിടറി....(2)
ആഹാ...ഞാനെത്രഭാഗ്യവാന്‍...
ആഹാ...ഞാനെത്രഭാഗ്യവാന്‍ യേശു എന്‍ ജീവനില്‍...
(കാനായിലെ....)
കാനായിലെ...കല്യാണനാളില്‍...
കല്ഭരണിയിലെ വെള്ളം മുന്തിരിനീരായ്...(2)
വിസ്മയത്തില്‍ മുഴുകി ലോകരന്നു...
വിസ്മൃതിയില്‍ തുടരും ലോകരിന്ന്
മഹിമ കാട്ടി...യേശുനാഥന്‍.....(കാനായിലെ....)
കാലികള്‍ മേവും പുല്‍തൊഴുത്തില്‍
മര്‍ത്ത്യനായ് ജന്മമേകിഈശന്‍....(2)
മെഴുതിരിനാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും...(2)
ആഹാ...ഞാനെത്രഭാഗ്യവാന്‍...
ആഹാ...ഞാനെത്രഭാഗ്യവാന്‍ യേശു എന്‍ ജീവനില്‍...
(കാനായിലെ....)
ഊമയെ സൌഖ്യമാക്കി ഇടയന്‍...
അന്ധന് കാഴ്ചയേകി നാഥന്‍.....(2)
പാരിതില്‍ സ്നേഹസൂനം വിതറി
കാല്‍വരിയില്‍ നാഥന്‍ പാദമിടറി....(2)
ആഹാ...ഞാനെത്രഭാഗ്യവാന്‍...
ആഹാ...ഞാനെത്രഭാഗ്യവാന്‍ യേശു എന്‍ ജീവനില്‍...
(കാനായിലെ....)
No comments:
Post a Comment