Yahoodhiyayile oru gramatthil oru dhanu masathin kulirum ravil Christian devotional and Christmas Carol song with Malayalam lyrics
യാഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന് കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവ നാദം കേട്ടു ആമോദരായ്....
വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരക രാജകുമാരിയോടൊത്തന്നു
തിങ്കള്‍ കല പാടി....ഗ്ലോറിയ....
അന്നു തിങ്കള്‍ കല പാടി...ഗ്ലോറിയ........
താരകം തന്നെ നോക്കി...ആട്ടിടയര്‍ നടന്നു...(2)
തേജസ് മുന്നില്‍കണ്ടു അവര്‍ ബേതലേം തന്നില്‍ വന്നു..(2)
രാജാധിരാജന്റെ പൊന്‍തിരുമേനി.....(2)
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു......(വര്‍ണ്ണ....)
മന്നവര്‍ മൂവരും...ദാവീദിന് സുതനെ....(2)
കണ്ടുവണങ്ങീടുവാന് അവര്‍ കാഴ്ചയുമായ് വന്നു...(2)
ദേവാധിദേവന്റെ തിരുസന്നിധിയില്‍.......(2)
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി.........(യഹൂദി......)

No comments:
Post a Comment