Nanma nerum amma vinnin raja kanya dhanya sarvva vandya Christian devotional song from the movie Aparaadhi with Malayalam lyrics
നന്മ നേരുമമ്മ...വിണ്ണിന്‍ രാജകന്യ
ധന്യ സര്‍വ്വ വന്ദ്യ...മേരീ ലോക മാതാ.....(2)
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്‍റെ
അംബയായ ദേവി...മേരീ ലോക മാതാ.....(2).....നന്മ.....
മാതാവേ...മാതാവേ...മണ്ണിന്‍ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യസ്നേഹ ധാര.....(2)
കുമ്പിള്‍ നീട്ടും കയ്യില്‍ സ്നേഹം തൂകും മാതാ
കാരുണ്യാധി നാഥാ മേരീ ലോക മാതാ.....(2)
പാവങ്ങള്‍ പൈതങ്ങള്‍ പാദം കൂപ്പി നില്‍പ്പൂ
സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്‍പ്പൂ....(2)
ആശാപൂരം നീയേ...ആശ്രയതാരം നീയേ
പാരിന്‍ തായ നീയേ മേരീ ലോകമാതാ....(2)...നന്മ....

No comments:
Post a Comment