Sankkeerthanangal neethimane vazhthunnu mannum vinnum athettu padunnu Malayalam Christian devotional song with lyrics
സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്ത്തുന്നു
മണ്ണും വിണ്ണും അതേറ്റുപാടുന്നു....(2)
പീഢിതരേ ദാവീദിന്‍ പുത്രനിതാ
മര്‍ദ്ദിതരെ മംഗളമാം സൂക്തമിതാ....(2)
മര്‍ദ്ദകരെ ദൈവത്തെ ഭയപ്പെടുവീന്‍
ചൂഷകരെ ശിക്ഷകളുണ്ടോര്‍ത്തോളിന്‍...(2).......സങ്കീ.....
അനാദിയായോന്‍ വാഴുമ്പോള്‍
ദു:ഖമെന്തിനു മാനവരെ
സത്യമറിയൂ സാക്ഷികളെ....(2)
പാപ മനസ്സില്‍ ശാന്തി അരുളും
ധ്യാന സവിധം ഈയാശയം.......(സങ്കീര്‍ത്തനങ്ങള്‍...)
പിതാവിനെ നാം വാഴ്ത്തുമ്പോള്‍
സത്യമുണരും പാവനമായ്
മിഥ്യമറയും മാനവരെ...(2)
നീല നഭസ്സില്‍ സൂര്യകിരണം
പോലെ തെളിയും ഈയാശയം...(2)
സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്ത്തുന്നു
മണ്ണും വിണ്ണും അതേറ്റുപാടുന്നു....(2)
പീഢിതരേ ദാവീദിന്‍ പുത്രനിതാ
മര്‍ദ്ദിതരെ മംഗളമാം സൂക്തമിതാ....(2)
മര്‍ദ്ദകരെ ദൈവത്തെ ഭയപ്പെടുവീന്‍
ചൂഷകരെ ശിക്ഷകളുണ്ടോര്‍ത്തോളിന്‍...(2).......സങ്കീ.....
അനാദിയായോന്‍ വാഴുമ്പോള്‍
ദു:ഖമെന്തിനു മാനവരെ
സത്യമറിയൂ സാക്ഷികളെ....(2)
പാപ മനസ്സില്‍ ശാന്തി അരുളും
ധ്യാന സവിധം ഈയാശയം.......(സങ്കീര്‍ത്തനങ്ങള്‍...)
പിതാവിനെ നാം വാഴ്ത്തുമ്പോള്‍
സത്യമുണരും പാവനമായ്
മിഥ്യമറയും മാനവരെ...(2)
നീല നഭസ്സില്‍ സൂര്യകിരണം
പോലെ തെളിയും ഈയാശയം...(2)
No comments:
Post a Comment